
പാലാരിവട്ടം മേൽപാലം 07/03/21 ഞായറാഴ്ച വൈകുന്നേരം ഗതാഗതത്തിനായി തുറന്നുകൊടുക്കും
കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവച്ച പാലാരിവട്ടം മേൽപാലം 07/03/21 ഞായറാഴ്ച വൈകുന്നേരം നാലിന് തുറക്കും. ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. തുടര്‍ന്ന് മന്ത്രി ജി. സുധാകരന് പാലം സന്ദര്‍ശിക്കും. ഒരു നൂറ്റാണ്ടു കാലത്തെ ഈട് …