കാസർകോട്: വനം വകുപ്പ് നാളികേരം ലേലം

കാസറഗോഡ് വനം ഡിവിഷനു കീഴിലുള്ള കാസറഗോഡ് റെയിഞ്ചിലെ പള്ളം ലോഗ്‌പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങില്‍ നിന്നും നാളികേരം 3 വര്‍ഷത്തേക്ക് ശേഖരിച്ചു കൊണ്ടു പോകാനുള്ള അവകാശം 2022 ഫെബ്രുവരി 18-ന് വൈകുന്നേരം 3.00 മണിക്ക് കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വെച്ച് …

കാസർകോട്: വനം വകുപ്പ് നാളികേരം ലേലം Read More