മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

ന്യൂഡല്‍ഹി | മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ നല്‍കുന്നത് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി വീണ്ടും ഇതേ ചോദ്യം …

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് Read More

പാലിയേക്കര ടോള്‍ നിരക്ക്‌ വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ആമ്പല്ലൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്കുവര്‍ദ്ധിപ്പിക്കാനുളള തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. 2021 സെപ്‌തംബര്‍ 1 മുതല്‍ നിരക്കുയര്‍ത്താനാണ്‌ തീരുമാനം. നാഷണല്‍ ഹൈവേസ്‌ ഡിറ്റര്‍മിനേഷന്‍ ഓഫ്‌ റേറ്റ്‌സ്‌ ആന്റ് കളക്ഷന്‍ റൂള്‍സ്‌ പ്രകാരം മൂന്നുശതമാനം വര്‍ദ്ധനവ്‌ മാത്രമേ അനുവദിക്കാന്‍ പാടുളളു. എന്നാല്‍ ഇത്‌ ലംഘിച്ചാണ്‌ …

പാലിയേക്കര ടോള്‍ നിരക്ക്‌ വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു Read More