രാജസ്ഥാനില്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; 24 കാരന്‍ അറസ്റ്റില്‍
പാലി: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച 24 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് അറസ്റ്റിലായത്. സെന്‍ദ്ര പോലീസ് സ്റ്റേഷന് കീഴിലുള്ള ശാരധന ഗ്രാമത്തില്‍ 26/05/23 വെള്ളിയാഴ്ചയാണ് സംഭവം. സുരേന്ദ്ര താക്കൂര്‍ ‘ഹൈഡ്രോഫോബിയ’ ബാധിതനാണെന്ന് …
രാജസ്ഥാനില്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; 24 കാരന്‍ അറസ്റ്റില്‍ Read More