പുകപ്പുര കത്തി ലക്ഷങ്ങളുടെ നഷ്ടം
പാലാവയല്‍ : ഓടപ്പളളിയില്‍ റബര്‍ഷീറ്റുകള്‍ ഉണങ്ങാനിട്ടിരുന്ന പുകപ്പുരക്ക് തീ പിടിച്ച് വന്‍നാശനഷ്ടം .തെരുവന്‍കുന്നേല്‍ ജോജിയുടെ പുകപ്പുരക്കാണ് തീ പിടിച്ചത്. 2022 ഫെബ്രുവരി 24ന് ഉച്ചയോടെയായിരുന്നു സംഭവം. ഓടുമേഞ്ഞ പുകപ്പുരയും തൊട്ടടുത്തുളള സ്‌റ്റോര്‍ റൂം പൂര്‍ണമായി കത്തിനശിച്ചു. സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന കാര്‍ഷികോപകരണങ്ങലും വീടുപണിക്കായി …
പുകപ്പുര കത്തി ലക്ഷങ്ങളുടെ നഷ്ടം Read More