ചൈനീസ് സ്വാധീനത്തിനെതിരായ അമേരിക്കന്‍ നീക്കത്തിന് പിന്തുണ നല്‍ക പലാവു: സൈനീക താവളങ്ങള്‍ നിര്‍മ്മിക്കാന്‍ യുഎസിനെ സ്വാഗതം ചെയ്തു

September 5, 2020

വാഷിങ്ടണ്‍: വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തിനെതിരെ അമേരിക്കന്‍ നീക്കത്തിന് പിന്തുണ നല്‍കി പടിഞ്ഞാറന്‍ പസഫിക് രാഷ്ട്രമായ പലാവു തങ്ങളുടെ പ്രദേശത്ത് സൈനീക താവളങ്ങള്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പലാവു. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പസഫിക് പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച …