
റിപ്പോര്‍ട്ട്
പാലാരിവട്ടം പാലം അഴിമതിക്കേസ്, നാഗേഷ് കൺസൽട്ടൻസി ഉടമയെ വിജിലൻസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 19, 2020
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൽട്ടൻസി ഉടമ വി.വി. നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു. കോട്ടയം വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം...
Read full story

