മലപ്പുറം: പുനരധിവാസത്തിന് പുതിയ സംവിധാനം: പൊന്നാനിയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി

മലപ്പുറം: കടലാക്രമണത്തെയും പ്രളയത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും പ്രതിരോധിക്കാനായി പൊന്നാനിലെ തീരദേശത്തിന് മറ്റൊരു പദ്ധതി കൂടി സ്വന്തമാകുന്നു. ദുരന്ത സമയങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനായി പൊന്നാനി തീരദേശത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി. പാലപ്പെട്ടി ജിഎച്ച്എസ് സ്‌കൂളിലെ കോമ്പൗണ്ടിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മിച്ചിരിക്കുന്നത്. …

മലപ്പുറം: പുനരധിവാസത്തിന് പുതിയ സംവിധാനം: പൊന്നാനിയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി Read More