മ​ണ്ണാ​ർ​ക്കാ​ട് ഭീ​തി പ​ര​ത്തി​യ പു​ലി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഫെബ്രുവരി 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ സംഭവത്തിൽ …

മ​ണ്ണാ​ർ​ക്കാ​ട് ഭീ​തി പ​ര​ത്തി​യ പു​ലി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി Read More

കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി

പാലക്കാട് | കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് പാലക്കയം ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി സര്‍ക്കാര്‍ ഉത്തരവിട്ടു..ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അപേക്ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്. 2023 മെയ് 23 നാണ് സംഭവം. വകുപ്പുതല അന്വേഷണത്തിനൊടുവിൽ …

കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി Read More