റിപ്പോര്‍ട്ട്
നെല്ല് സംഭരിതിന്റെ പണം നൽകിയില്ല : പാലക്കാട്ട് കൃഷിമന്ത്രിക്കെതിരേ കർഷക കോൺഗ്രസ് പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
July 10, 2025
പാലക്കാട്: പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി .പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ...
Read full story

