അറക്കും മുൻപ് പിടയ്ക്കേണ്ട , കാപ്പനെ കുത്തി മണി

തിരുവനന്തപുരം: പാലാ സീറ്റ് തര്‍ക്കം മുറുകവെ മാണി സി കാപ്പനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. അറക്കും മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ല. സീറ്റ് തര്‍ക്കത്തില്‍ അനാവശ്യ വിമര്‍ശനങ്ങളുണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പാലായില്‍ നടന്ന കെഎം മാണി സ്മൃതി സംഗമത്തിലായിരുന്നു വിമര്‍ശനം. …

അറക്കും മുൻപ് പിടയ്ക്കേണ്ട , കാപ്പനെ കുത്തി മണി Read More

കുട്ടനാട് വേണ്ട പാല മതി , പാലയിൽ കുലുങ്ങാതെ കാപ്പൻ

കോട്ടയം: പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് സംശയലേശമന്യേ വ്യക്തമാക്കി മാണി സി. കാപ്പന്‍. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. 27 ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. ഞാന്‍ മത്സരിച്ച് ജയിച്ച സീറ്റ് തരമോ എന്ന് ചോദിക്കേണ്ട കാര്യമില്ല. …

കുട്ടനാട് വേണ്ട പാല മതി , പാലയിൽ കുലുങ്ങാതെ കാപ്പൻ Read More