എൻ സി പി യിൽ കലഹം കലശലായി , പിളരാൻ നേരമായെന്ന വ്യക്തമായ സൂചനകൾ
കൊച്ചി: പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത എന്‍സിപിയിലെ കലഹം എല്ലാ മറയും നീക്കി പുറത്തേക്ക്. മുന്നണി വിടാനുള്ള നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രന്‍ വിഭാഗം പരസ്യമായി തന്നെ രംഗത്ത് വന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി …
എൻ സി പി യിൽ കലഹം കലശലായി , പിളരാൻ നേരമായെന്ന വ്യക്തമായ സൂചനകൾ Read More