പാലാ ജനറൽ ആശുപത്രിയിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. പാലാ നഗരസഭ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യ സംസ്‌കരണത്തിനു സർക്കാർ അംഗീകൃത തുമ്പൂർമൂഴി മോഡൽ എയ്‌റോബിക് കമ്പോസ്റ്റ് …
പാലാ ജനറൽ ആശുപത്രിയിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു Read More