വനിതാദിനത്തിൽ വിളർച്ച പരിശോധനയും രക്തദാനക്യാമ്പുമായി ആരോഗ്യവകുപ്പ്

കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസ കോളജിൽ സംഘടിപ്പിച്ച വനിതാദിന പരിപാടികൾ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് എം.എൽ. എ. പറഞ്ഞു. പൊതുസമ്മേളനത്തിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. …

വനിതാദിനത്തിൽ വിളർച്ച പരിശോധനയും രക്തദാനക്യാമ്പുമായി ആരോഗ്യവകുപ്പ് Read More