ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിലുണ്ടായ ‌സ്‌ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറില്‍ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലേക്ക് വരികയായിരുന്ന ജാഫർ എക്‌സ്‌പ്രസിലായിരുന്നു സംഭവം.: സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുല്‍ത്താൻകോട്ട് മേഖലയില്‍ വച്ച്‌ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു....
Read full story
ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ മതപണ്ഡിതൻ. ഇസ്ലാമാബാദ് ലാൽ മസ്ജിദിലെ മതപണ്ഡിതൻ അബ്ദുൾ അസീസ് ഘാസിയാണിതുപറഞ്ഞത്. ഇന്ത്യയുമായുള്ള ഏത് യുദ്ധവും ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്നും അബ്ദുൾ അസീസ് ഘാസി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു...
Read full story