റിപ്പോര്‍ട്ട്
ആണവ പോര്‍വിളിയെന്നത് പാക്കിസ്ഥാന്റെ വില്പനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ്
By ന്യൂസ് ഡെസ്ക്
•
August 11, 2025
ഡല്‍ഹി: യുഎസ് മണ്ണില്‍നിന്ന് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുയര്‍ത്തിയ പാക്ക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ.ആണവ പോര്‍വിളിയെന്നത് പാക്കിസ്ഥാന്റെ വില്പനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ''ഒരു സൗഹൃദരാജ്യത്തിന്റെ മണ്ണില്‍നിന്ന് അത്തരമൊരു പരാമര്‍ശങ്ങള്‍ വന്നത് ദൗര്‍ഭാഗ്യകരമാണ്...
Read full story

