‘യുദ്ധങ്ങളിൽ നിന്ന് പഠിച്ചു’, ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി
ദില്ലി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇരു രാജ്യക്കാരും അയൽക്കാരെന്നും അടുത്തടുത്ത് കഴിയേണ്ടവരാണ്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടത്. …
‘യുദ്ധങ്ങളിൽ നിന്ന് പഠിച്ചു’, ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി Read More