മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം: പാകിസ്ഥാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം

ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 26 -11-2020 വ്യാഴാഴ്ച ജപ്പാനിലെ ഇന്ത്യക്കാരും വിവിധ സംഘടനകളും പാകിസ്ഥാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 2008 നവംബര്‍ 26ന് മുംബൈയില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ ഒരാളായ ജാപ്പനീസ് …

മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം: പാകിസ്ഥാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം Read More