ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പ്രകോപിതരായ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. ഇന്ന് (മെയ് 7) രാത്രി പാകിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയെ ആക്രമിക്കാനുള്ള പൂര്‍ണ...
Read full story
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ തീവ്രവാദവിരുദ്ധ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ സൈന്യം വധിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയിലുള്ള കേന്ദ്രത്തിലെ ജീവനക്കാരെയാണ് തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കിയത്. കേന്ദ്രത്തിലുണ്ടായിരുന്ന...
Read full story