ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാന്‍. അശ്ലീല ഉള്ളടക്കത്തിന്റെ പേരിലായിരുന്നു പാകിസ്ഥാന്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത. വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്ഥാന്‍ …

ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാന്‍ Read More