ബലാല്‍സംഗികളെ പരസ്യമായി വധിക്കുകയോ രാസവിഷം നല്‍കി കൊല്ലുകയോ ചെയ്യണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ബലാല്‍സംഗികളെ പരസ്യമായി വധിക്കുകയോ രാസവിഷം നല്‍കി കൊല്ലുകയോ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.അടുത്തിടെ ലാഹോറിലെ ഗുജ്‌റന്‍വാലയിലേക്ക് രണ്ട് കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കൊള്ളയടിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ പാക് പാര്‍ലമെന്‍രില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ …

ബലാല്‍സംഗികളെ പരസ്യമായി വധിക്കുകയോ രാസവിഷം നല്‍കി കൊല്ലുകയോ ചെയ്യണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ Read More