350 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത്: ഗുജറാത്തില്‍ 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും (ഐസിജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് ജീവനക്കാരെ പിടികൂടി. പ്രത്യേക …

350 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍ Read More