എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി:എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗിക്കുന്ന കട്ടിലുകള്‍ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി …

എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു Read More