കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഇ​​​ന്ന് ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തും പ്രസം​ഗിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഇ​​​ന്ന് ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. ഏപ്രിൽ 5ന് ഉ​​​ച്ച​​​യ്ക്ക് പീ​​​രു​​​മേ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ അ​​​യി​​​ഷാ​​​പോ​​​റ്റി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ റാ​​​ലി​​​യി​​​ലും ഖാ​​​ർ​​​ഗെ പ​​​ങ്കെ​​​ടു​​​ക്കും.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ …

കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഇ​​​ന്ന് ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തും പ്രസം​ഗിക്കും Read More

നെഞ്ചുവേദനയെ തുടർന്ന് കണ്ഠര് രാജീവര് വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമികമായി പരിശോധിച്ച ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാൻ നിർദേശിച്ചതോടെ മെഡിക്കൽ കോളേജിലെ ജയിൽ …

നെഞ്ചുവേദനയെ തുടർന്ന് കണ്ഠര് രാജീവര് വീണ്ടും ആശുപത്രിയിൽ Read More

വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അഹമ്മദാബാദ്: രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് …

വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Read More

വയറ്റിനുള്ളില്‍ പാറ്റയുമായി 23 കാരൻ

ദില്ലി : വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വയറുവേദന കഠിനമാകുന്നതിനൊപ്പം ഭക്ഷണം ദഹിക്കുന്നതിലെ …

വയറ്റിനുള്ളില്‍ പാറ്റയുമായി 23 കാരൻ Read More