വോട്ടെടുപ്പ് ദിവസം വേതനത്തോടെ അവധി

പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി അനുവദിച്ച് നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. 1994  ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 146 എ വകുപ്പ് പ്രകാരവും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ …

വോട്ടെടുപ്പ് ദിവസം വേതനത്തോടെ അവധി Read More