.ഡല്‍ഹിയിൽ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; രക്ഷിച്ചത് 23 സ്ത്രീകളെ
ന്യൂഡല്‍ഹി: പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയിലായി. . മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 10 പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്.പഹാഡ്ഘഞ്ചിലെ ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ …
.ഡല്‍ഹിയിൽ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; രക്ഷിച്ചത് 23 സ്ത്രീകളെ Read More