
റിപ്പോര്‍ട്ട്
പത്മപ്രഭ പുരസ്ക്കാരത്തിന് സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി
By ന്യൂസ് ഡെസ്ക്
•
December 28, 2019
കല്പറ്റ ഡിസംബര്‍ 28: ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്ക്കാരത്തിന് അര്‍ഹനായി. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് സമിതി...
Read full story

