ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാര്‍ സഹായിക്കണം; സുപ്രീംകോടതിയില്‍ പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ സാധിക്കയുള്ളൂവെന്നും ഭരണസമിതി ഭാരവാഹികള്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി …