പത്മ അവാര്‍ഡുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളെല്ലാം തള്ളി കേന്ദ്രം

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: പത്മ പുരസ്കാരങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പ്രഖ്യാപിച്ചത്. എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ …