വി.​എ​സി​ന്‍റെ പ​ത്മ​വി​ഭൂ​ഷ​ൺ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​രു​ൺ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാർട്ടിയുമായി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ക​ൻ അ​രു​ൺ കു​മാ​ർ. ‘അ​ച്ഛ​ന് പ​ത്മ​വി​ഭൂ​ഷ​ൺ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ൽ കു​ടും​ബ​ത്തി​ന് ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ …

വി.​എ​സി​ന്‍റെ പ​ത്മ​വി​ഭൂ​ഷ​ൺ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​രു​ൺ കു​മാ​ർ Read More

എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന്(ഏപ്രിൽ 28) സമര്‍പ്പിക്കും

ഡല്‍ഹി: മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന് സമര്‍പ്പിക്കും.എം.ടിയുടെ മരണാനന്തരം പ്രഖ്യാപിക്കപ്പെട്ട പത്മവിഭൂഷണ്‍ ബഹുമതി അച്ഛനുവേണ്ടി മകള്‍ അശ്വതി ഏറ്റുവാങ്ങും. ഇന്ന് (ഏപ്രിൽ 28)കിട്ട് ആറുമണിക്കാണ് രാഷ്ട്രപതിഭവനില്‍ പത്മപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.

എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന്(ഏപ്രിൽ 28) സമര്‍പ്പിക്കും Read More

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം, പത്മവിഭൂഷൺ തിരിച്ചു നൽകി പ്രകാശ് സിംഗ് ബാദൽ

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമർപ്പിച്ച് പത്മവിഭൂഷൺ തിരിച്ചു നൽകി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ബാദല്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതെന്ന് …

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം, പത്മവിഭൂഷൺ തിരിച്ചു നൽകി പ്രകാശ് സിംഗ് ബാദൽ Read More