പത്മ അവാർഡുകൾ പ്രഖ്യാപിച്ചു : അഭിമാനനേട്ടവുമായി കേരളം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.‌‌‌മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ …

പത്മ അവാർഡുകൾ പ്രഖ്യാപിച്ചു : അഭിമാനനേട്ടവുമായി കേരളം Read More

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്നു വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. ജനുവരി 26 തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് (ജനുവരി 25)വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് …

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്നു വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും Read More

പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ നിന്ന് 21/03/22 തിങ്കളാഴ്ച പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. 128 …

പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി Read More

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : നാലുമലയാളികള്‍ക്ക്‌ പത്മശ്രീ

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് 128 പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹെലിക്കോപ്‌ടര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും ,പ്രമുഖ ഹിന്ദുത്വ മുഖമായിരുന്ന യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും മരണാനന്തര ബഹുമതിയായി പ്‌തമ വിഭൂഷന്‍. കോണ്‍ഗ്രസ്‌ …

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : നാലുമലയാളികള്‍ക്ക്‌ പത്മശ്രീ Read More

പദ്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. അന്തരിച്ച ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായിരുന്ന അരുണ് ജയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഇന്നലെ പദ്മവിഭൂഷണ് ബഹുമതികള്‍ നല്‍കിയത്. ഇന്നലെ …

പദ്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു Read More

2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച (15-09-2020) വരെ സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ നാമനിര്‍ദേശങ്ങള്‍/ശുപാര്‍ശകള്‍ ചൊവ്വാഴ്ച (15-09-2020) വരെ സമര്‍പ്പിക്കാം. പത്മ പുരസ്‌കാര പോര്‍ട്ടലായ https://padmaawards.gov.in ല്‍ ഓണ്‍ലൈന്‍ ആയി വേണം നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും സമര്‍പ്പിക്കാന്‍. പത്മ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മാതൃക അനുസരിച്ചു സമര്‍പ്പിക്കേണ്ട നാമനിര്‍ദേശത്തിലും/ …

2021 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച (15-09-2020) വരെ സമര്‍പ്പിക്കാം Read More