
റിപ്പോര്‍ട്ട്
അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള നെല്ല്/ അരി സംഭരണം ഇന്ന് മുതൽ ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
September 28, 2020
ന്യൂ ഡൽഹി : ഖാരിഫ് വിപണന കാലയളവിലേക്ക് അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നെല്ല്/ അരി സംഭരണ നടപടികൾ ഇന്നുമുതൽ ആരംഭിക്കാനും/ തുടരാനും കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുമതി നൽകി. അതേസമയം കേരളത്തിൽ 21.9.2020 മുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ 26.9. 2020...
Read full story

