മലപ്പുറം: തരിശുരഹിത തിരൂരങ്ങാടി ‘ റെക്കോര്‍ഡ് നേട്ടവുമായി കാര്‍ഷികമേഖല
മലപ്പുറം: തിരൂരങ്ങാടി നഗരസഭയുടെ ‘തരിശുരഹിത തിരൂരങ്ങാടി’ പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. തരിശുരഹിത തിരൂരങ്ങാടിയുടെ ഭാഗമായി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ …
മലപ്പുറം: തരിശുരഹിത തിരൂരങ്ങാടി ‘ റെക്കോര്‍ഡ് നേട്ടവുമായി കാര്‍ഷികമേഖല Read More