ശരീരഭാരം കൂട്ടി താടിയിൽ നിവിൻ പോളി, പടവെട്ട് ടീമിന്റെ സർപ്രൈസ് പിറന്നാൾ സമ്മനം

കൊച്ചി: യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. ഞായറാഴ്ച 11/10/2020 താരത്തിന് 36ാം പിറന്നാളാണ് , സുഹത്തുക്കളും ആരാധകരും ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ തുടങ്ങിയ …

ശരീരഭാരം കൂട്ടി താടിയിൽ നിവിൻ പോളി, പടവെട്ട് ടീമിന്റെ സർപ്രൈസ് പിറന്നാൾ സമ്മനം Read More