നെല്ലിയാമ്പതിയിൽ കാട്ടാന വഴിമുടക്കി

പാലക്കാട് : നെല്ലിയാമ്പതി ലില്ലിഎസ്റ്റേറ്റിന് സമീപം റോഡിലിറങ്ങിയ കാട്ടാന വഴിമുടക്കി. റോഡിലൂടെ ഇറങ്ങി നടന്ന ആന ഏറെ നേരം പ്രദേശത്ത് ഭീതി പരത്തി. ആന റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് അല്പസമയം ​ഗതാ​ഗതം തടസപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പ്രദേശത്തുണ്ടായിരുന്ന വിനോദ …

നെല്ലിയാമ്പതിയിൽ കാട്ടാന വഴിമുടക്കി Read More