
റിപ്പോര്‍ട്ട്
ഇന്തൊനീസ്യയില്‍ 7.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം: വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്
By ന്യൂസ് ഡെസ്ക്
•
December 14, 2021
ജക്കാര്‍ത്ത: ഇന്തൊനീസ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ആഴക്കടലിനെ ബാധിക്കുന്ന ഭൂചലനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി...
Read full story

