പുരപ്പുറ സൗരോർജ പദ്ധതി: സർക്കാർ ജീവനക്കാർക്ക് സ്പോട്ട് രജിസ്ട്രേഷൻ ക്യാംപയിൻ
എറണാകുളം ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് പുരപ്പുറ സൗരോർജ പദ്ധതിയിൽ ഗാർഹിക സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ സ്പോട്ട് രജിസ്ട്രേഷൻ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സ്പോട്ട് രജിസ്ട്രേഷൻ ക്യാംപയിൻ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ ഉദ്ഘാടനം ചെയ്തു. …
പുരപ്പുറ സൗരോർജ പദ്ധതി: സർക്കാർ ജീവനക്കാർക്ക് സ്പോട്ട് രജിസ്ട്രേഷൻ ക്യാംപയിൻ Read More