തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം; ജില്ലാ കളക്ടർ
കോട്ടയം: സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേര്‍ന്ന് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല …
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം; ജില്ലാ കളക്ടർ Read More