ലോക ബാഡ്മിന്റണ്‍സിന്ധു വീണ്ടും തോറ്റു

ലക്ഷ്യാ സെന്നും പ്രണോയിയും മൂന്നാം റൗണ്ടില്‍ കോപ്പണ്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു തോറ്റ് പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്‍ താരം നസോമി ഒക്കുഹാരയോട് അടിയറവ് പറഞ്ഞാണ് താരം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായത്. കരിയറില്‍ ആദ്യമായാണ് …

ലോക ബാഡ്മിന്റണ്‍സിന്ധു വീണ്ടും തോറ്റു Read More

ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത അത്ലറ്റുകളുടെ പട്ടികയില്‍ പി.വി സിന്ധുവും

ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത അത്ലറ്റുകളുടെ പട്ടികയില്‍ 12ാം സ്ഥാനത്ത്. ഫോബ്സിന്റെ വാര്‍ഷിക പട്ടികയില്‍ ആദ്യ 25ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് സിന്ധു. 2016ലെ ടോക്കിയോ …

ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത അത്ലറ്റുകളുടെ പട്ടികയില്‍ പി.വി സിന്ധുവും Read More

സിന്ധു വീണ്ടും ടോപ് 5 ല്‍

ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ പി.വി. സിന്ധു ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഒരു സ്ഥാനം കയറിയ സിന്ധു അഞ്ചിലെത്തി.പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ്. പ്രണോയി ഒരു സ്ഥാനം കയറി 12 ലുമെത്തി. ഓഗസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ …

സിന്ധു വീണ്ടും ടോപ് 5 ല്‍ Read More

സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍

ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടു വട്ടം ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ചൈനയുടെ സാങ് യി മാനെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-12, 21-10.ലോക 32-ാം …

സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍ Read More

ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി

ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ചൈനീസ് തായ്പേയുടെ തായ് സു യിങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 13-21, 21-15, 21-13. തായ് സുവിനെതിരേ നടന്ന 21 …

ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി Read More

മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ രണ്ടാം റൗണ്ടിലെത്തി.തായ്ലന്‍ഡിന്റെ ലോക പത്താം നമ്പര്‍ പോണ്‍പാവി ചോചുവോങിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13, 21-17. ലങ്കന്‍ ഒളിമ്പിക്സിലെ വെങ്കല ജേതാവ് സൈന നെഹ്വാള്‍ ആദ്യ …

മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു രണ്ടാം റൗണ്ടില്‍ Read More

പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം. രണ്ടാം തവണയാണ് കിരീടം സിന്ധു നേടിയത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ മാളവിക ബന്‍സോദ് ആയിരുന്നു എതിരാളി. 21- 13, 21- 16 എന്നീ സ്‌കോറുകള്‍ക്കാണ് വിജയം. …

പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം Read More