വാരിയംകുന്നൻ ചെയ്യുമെന്ന തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറില്ല എന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്

1921ലെ മലബാർ കലാപത്തെ ആസ്പദമാക്കി കൊണ്ട് പിടി കുഞ്ഞുമുഹമ്മദ് ചെയ്യുന്ന സിനിമയാണ് വാരിയംകുന്നൻ. സംവിധായകൻ ആഷിഖ് അബുവും പ്രിഥ്വിരാജും വാരിയൻകുന്നൻ സിനിമയിൽ നിന്നും പിന്മാറിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താൻ സിനിമ ചെയ്യാൻ വേണ്ടിയാണ് പ്രഖ്യാപനം നടത്തിയത് അത് എങ്കിൽ അത് …

വാരിയംകുന്നൻ ചെയ്യുമെന്ന തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറില്ല എന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് Read More