മലപ്പുറം: വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കിയവര്‍
മലപ്പുറം: ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്‌സ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ 1,38,535 രൂപ നല്‍കി. വാഴക്കാട് ഗ്രാമപഞ്ചായത്ത് -എടവണ്ണപ്പാറ സ്വദേശി കുട്ടന്‍ എരമംഗലത്ത് എന്നയാള്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയുടെ രണ്ടാം ചരമ ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5100 രൂപ …
മലപ്പുറം: വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കിയവര്‍ Read More