നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള മാർച്ച് 20ന്

*സ്പോട്ട് രജിസ്ട്രേഷന് അവസരം* ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺമേള മാർച്ച് 20ന് ചെറുതോണി കേരളാ ബാങ്ക് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ …

നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള മാർച്ച് 20ന് Read More