ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റര്‍ കൈമാറി
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ട്രോമാകെയര്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ‘ഡാക്ടേര്‍സ് ഫോര്‍ യു’വുമായി ചേര്‍ന്ന് ഡിഫിബ്രിലേറ്റര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബു കായംകുളം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി. ശശികലയ്ക്ക് …
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റര്‍ കൈമാറി Read More