ഇന്തോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ പാടില്ല : മന്ത്രി പ്രസാദ്

തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചാൽ കാർഷികമേഖലയുടെ സർവനാശമായിരിക്കും സംഭവിക്കുക. കരാർ ഒപ്പിടാൻ പാടില്ലെന്നും കേന്ദ്ര വാണിജ്യ, കൃഷിമന്ത്രിമാർക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.കാർഷികമേഖലയെ ബാധിക്കുന്ന …

ഇന്തോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ പാടില്ല : മന്ത്രി പ്രസാദ് Read More

ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍

തിരുവനന്തപുരം: ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്നും കൃഷിവകുപ്പിനെ അറിയിച്ചതായി രാജ്ഭവന്‍ വിശദീകരിച്ചു. തന്നോട് ഔദാര്യം …

ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്‍ Read More

മന്ത്രി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം | രാജ്ഭവനില്‍ ഭാരതാംബ ചിത്രം വെച്ച സംഭവത്തിൽ ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദത്തില്‍ മന്ത്രി പ്രസാദിന്റെ നിലപാടിനെ എംവി ഗോവിന്ദന്‍. പ്രശംസിക്കുകയും ചെയ്തു പരിസ്ഥിതി ദിനാചരണ വേദിയില്‍ …

മന്ത്രി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എംവി ഗോവിന്ദന്‍ Read More

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു

ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയില്‍ നിന്ന് അരൂക്കുറ്റി വഴിയുള്ള കമ്പം ഫാസ്റ്റ് പാസഞ്ചർ സർവീസ് മന്ത്രി പി.പ്രസാദും അരൂർ എം.എല്‍.എ. ദലീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന യോഗത്തില്‍ മന്ത്രി പി.പ്രസാദിന്റെ ആവശ്യപ്രകാരമാണ് സർവീസ് അനുവദിച്ച്‌ നല്‍കിയത്. …

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു Read More