
റിപ്പോര്‍ട്ട്
നെല്ല് സംഭരിതിന്റെ പണം നൽകിയില്ല : പാലക്കാട്ട് കൃഷിമന്ത്രിക്കെതിരേ കർഷക കോൺഗ്രസ് പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
July 10, 2025
പാലക്കാട്: പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി .പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ...
Read full story

