ശ്രീകണ്ഠാപുരം: ചെങ്ങളായി കൊയ്യം സ്വദേശി ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊയ്യത്തെ എം.പി.ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകന്‍ പിപി നൗഷാദ്(26) ആണ് മരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റിലെ ഏഴാംനിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ...
Read full story


