സഞ്ചരിക്കുന്ന മാമ്പഴ വിപണന കേന്ദ്രം പരിഗണനയിലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കുറ്റിയാട്ടൂര്‍ മാമ്പഴ വിപണന കേന്ദ്രം കണ്ണൂരില്‍ തുടങ്ങി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മാമ്പഴ  വിപണന കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ഭൗമസൂചിക പദവി ലഭിച്ച കുറ്റിയാട്ടൂര്‍ മാമ്പഴത്തിന്റെ വിപണന കേന്ദ്രം …

സഞ്ചരിക്കുന്ന മാമ്പഴ വിപണന കേന്ദ്രം പരിഗണനയിലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് Read More