ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാ തല വിളവെടുപ്പ് നടത്തി

കണ്ണൂര്‍:  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറില്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാ തല വിളവെടുപ്പ് നടത്തി Read More