ആർഷോ എസ്എഫ്ഐ സെക്രട്ടറിയായി തുടരുന്നത് 29–ാം വയസിൽ

തിരുവനന്തപുരം ∙ പരീക്ഷാ വിവാദത്തിൽ സംരക്ഷിക്കാൻ പാർട്ടി തീരുമാനിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാക്കിയതു സംഘടനയുടെ പ്രായപരിധി മാനദണ്ഡം ലംഘിച്ച്. 25 വയസ്സാണു ഭാരവാഹിത്വത്തിനു പാർട്ടി നേതൃത്വം നിർദേശിച്ച പ്രായപരിധിയെന്നിരിക്കേ, ആർഷോ സെക്രട്ടറിയായി തുടരുന്നത് 29–ാം …

ആർഷോ എസ്എഫ്ഐ സെക്രട്ടറിയായി തുടരുന്നത് 29–ാം വയസിൽ Read More