ഒളിമ്പിക്സ് സാധ്യതാ ടീമിൽ നിന്ന് ഭർത്താവിനെ അധികൃതർ തഴഞ്ഞു. ദേശീയ ക്യാമ്പിൽ പങ്കെടുക്കാതെ സൈന നെഹ്‌വാളിന്റെ പ്രതിഷേധം
ഹൈദരാബാദ്: ടോക്യോ ഒളിമ്ബിക്‌സിനുള്ള സാധ്യതാ ടീമില്‍ നിന്ന് ബാഡ്മിന്റണ്‍ താരവും ഭർത്താവുമായ പി.കശ്യപിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍. ഓഗസ്റ്റ് ഏഴിന് ആരംഭിച്ച ദേശിയ ക്യാംപിന് എത്താതെയാണ് സൈന നെഹ്‌വാള്‍ കശ്യപിനെ ഒഴിവാക്കിയ സ്‌പോര്‍ട്‌സ് അതോറിറ്റി …
ഒളിമ്പിക്സ് സാധ്യതാ ടീമിൽ നിന്ന് ഭർത്താവിനെ അധികൃതർ തഴഞ്ഞു. ദേശീയ ക്യാമ്പിൽ പങ്കെടുക്കാതെ സൈന നെഹ്‌വാളിന്റെ പ്രതിഷേധം Read More